"Welcome to Prabhath Books, Since 1952"
What are you looking for?

ഹായ് ദുബായ്

4 reviews

തീവെയിൽ വെട്ടിത്തിളയ്ക്കുന്ന ഒരു ഉച്ചനേരത്ത് വാഗ്‌ദത്ത ഭൂമിയായ ദുബായിൽ ആദ്യമായി കാലുകുത്തിയ ഗിരീഷിന്റെ ജീവിത ദുരന്തമാണ് ഈ നോവൽ.

സഹായിക്കുകയാണെന്ന വ്യാജേന കടുത്ത പ്രതികാര നിർവഹണം നടത്തിയ പഴയകാല ശത്രുവിന്റെ ദുഷ്ചെയ്തികളെ നിസ്സഹായത്തോടെ സഹിക്കുകയേ നിവർത്തിയുണ്ടായിരുന്നുള്ളൂ. എങ്കിലും സ്വന്തം സഹോദരിയുടെ കന്യകാത്വംപോലും ചതിയിൽപ്പെടുത്തി അയാൾ നശിപ്പിച്ചെറിഞ്ഞപ്പോൾ ഗിരീശന്റെ സർവ്വനിയന്ത്രണങ്ങളും തകർന്നു.

പൂർണ്ണമായും ദുബായ് പശ്ചാത്തലമാക്കി രചിച്ച, അറേബ്യൻ ഗൾഫിലെ മലയാളികളുടെ ജീവിതത്തിന്റെ ഒരു പരിച്ഛേദം തന്നെയായ ഉജ്വലനോവൽ - ഹായ് ദുബായ്.

180 200-10%

Related

Books
  • Secure Payment

    100% secure payment

  • 24/7 Support

    Online top support